കുറുമാത്തൂർ : ഇന്ദിരാജി യുടെ രക്തസാക്ഷിത്വ ദിനത്തിൽ കുറുമാത്തൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പുഷ്പാർച്ചന നടത്തി.
പുഷ്പാർച്ചന നടത്തി,
ഇന്ദിരാജി യുടെ രക്തസാക്ഷിത്വ ദിനത്തിൽ കുറുമാത്തൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.വി.നാരായണൻ, കെ.ശശിധരൻ, പി.എം.മാത്യു മാസ്റ്റർ, പി.അബ്ദുള്ള, ഏ.കെ.ഗംഗാധരൻ മാസ്റ്റർ, ഏ.കെ.വിജയൻ, ഏ.കെ.ബാലകൃഷ്ണൻ, കെ.ബാബുരാജ്, ഏ.കെ.പത്മനാഭൻ ,ഏ.വി.വാസുദേവൻ എന്നിവർ നേതൃത്വം നൽകി

Comments
Post a Comment