കാട്ടാമ്പള്ളി യിൽ കുട്ടികൾക്കായി നേത്ര രോഗ നിർണയ ക്യാമ്പും കുട്ടികൾക്ക് നേത്ര സംരക്ഷണത്തിന്ന് വേണ്ടിട്ടുള്ള ബോധവത്കരണ ക്ലാസും നടത്തി
കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുക -ദൃഷ്ടി പദ്ധതി - നാഷണൽ ആയുഷ് മിഷൻ കണ്ണൂർ -ഏകദിന നേത്രപരിശോധനയും ബോധവത്ക്കരണ ക്ലാസ്സും..........
കാട്ടാമ്പള്ളി. ഗവ: മാപ്പിള യുപി
സ്കൂൾ കാട്ടാമ്പള്ളി യിൽ കുട്ടികൾക്കായി നേത്ര രോഗ നിർണയ ക്യാമ്പും കുട്ടികൾക്ക് നേത്ര സംരക്ഷണത്തിന്ന് വേണ്ടിട്ടുള്ള ബോധവത്കരണ ക്ലാസും നടത്തി . കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ജില്ല ആയുർവേദ ആശുപത്രിയിൽ (താണ)വേണ്ട ചികിത്സ സൗകര്യം സൗജന്യമായി ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പരിപാടിയിൽ ജില്ലാ ആയുർവേദ ആശുപത്രിയിലെ നേത്ര വിഭാഗം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ DR അലോക് ജി ആനന്ദ് (ദൃഷ്ടി പദ്ധതി ), ശ്രീമതി ഫാത്തിമത്തുൽ ഫഹിമ (ഓപ്ടോമെട്രിസ്റ്റ് ), Dr അന്നപൂർണ, Dr അഞ്ജന, ശ്രീമതി റീത്ത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഡോ. അലോക് ക്ലാസുകൾ നയിച്ചു.

Comments
Post a Comment