രണ്ടരവയസ്സുകാരന്‍ കനാലില്‍ വീണുമരിച്ചു
വയനാട് പനമരത്ത് കളിക്കുന്നതിനിടെ രണ്ടരവയസ്സുകാരന്‍ കനാലില്‍ വീണുമരിച്ചു. മഞ്ചേരി ഷംനാജ്-ഷബാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. വീടിനു സമീപത്തെ കനാലില്‍ വീണ് ഒഴുകിപോയ കുട്ടിയ അന്‍പത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Comments
Post a Comment