മയ്യിൽ:-കണ്ടക്കൈയിലെ എ കെ അജിത (52) നിര്യാതയായി

 



മയ്യിൽ:-കണ്ടക്കൈയിലെ എ കെ അജിത (52) നിര്യാതയായി.

പരേതരായ കെ പി കണ്ണൻ-ശ്രീദേവി ദമ്പതികളുടെ മകളാണ്.

ഭർത്താവ്: ലക്ഷ്മണൻ.


സഹോദരങ്ങൾ: വസന്ത, അനിത, കുഞ്ഞിരാമൻ, നിഷ, പരേതരായ ചന്ദ്രമതി, പ്രേമരാജൻ.


സംസ്കാരം ഇന്ന് വ്യാഴം വൈകിട്ട് നാലിന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..