മുയ്യം : മുണ്ടപ്പാലം : കാർ നിയന്ത്രണം വിട്ട് ഇളക്ട്രിക്ക് പോസ്റ്റ് തകർന്നു
കാർ നിയന്ത്രണം വിട്ട് ഇളക്ട്രിക്ക് പോസ്റ്റ് തകർന്നു
ഇന്ന് ഉച്ചയ്ക്ക് 2:30 ക്ക് ആണ് അപകടം സംഭവിച്ചത്.
മുണ്ടപ്പാലത്തെ ചിക്കൻ കടയ്ക്ക് സമീപത്താണ് അപകടം നടന്നത്.
ആർക്കും പരിക്ക് ഇല്ല.

Comments
Post a Comment