ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിൽ താംബൂല പ്രശ്നചിന്ത തിങ്കളാഴ്ച.
ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിൽ താംബൂല പ്രശ്നചിന്ത
2025 ഫെബ്രുവരി മാസം നടക്കുന്ന ഉത്സവ കാര്യങ്ങൾ ആലോചിക്കുന്നതിന് വേണ്ടി .ഒക്ടോബർ 28 തിങ്കളാഴ്ച (തുലാം 11 ന് ) രാവിലെ 9 മണിക്ക് ക്ഷേത്ര നടയിൽ വച്ച് താംബൂല പ്രശ്ന ചിന്ത നടത്തുന്നതാണ് . താംമ്പൂല പ്രശ്ന ചിന്ത വീക്ഷിക്കുന്നതിന് ഭക്തജനങ്ങൾക്ക് സൗകര്യമുണ്ടായിരിക്കുന്നതാണ്

Comments
Post a Comment