കൊയ്യം പെരിന്തലേരിയിലെ കെ പി പത്മാവതി അമ്മ (87) നിര്യാതയായി

 



കൊയ്യം പെരിന്തലേരിയിലെ കെ പി പത്മാവതി അമ്മ (87) അന്തരിച്ചു.ഭർത്താവ് പരേതനായ കെ കെ കുഞ്ഞിരാമൻ മാസ്റ്റർ.

മക്കൾ: കെ പി മോഹനൻ മാസ്റ്റർ (റിട്ട. ഡിഇഒ),കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്തൂർ നഗരസഭ), വത്സല, കെ പി ദിവാകരൻ (റിട്ട. അധ്യാപകൻ)കെ പി ശശിധരൻ ( റിട്ട. അധ്യാപകൻ) ,സതി, അനിത (അധ്യാപിക പടന്ന ഹയർ സെക്കൻഡറി സ്കൂൾ)കെ പി മനോജ് (കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ).

മരുമക്കൾ:ശ്രീദേവി ടി സി (കീഴാറ്റൂർ),ജയശ്രീ ബി(മൊറാഴ, റിട്ട. പ്രധാനാധ്യാപിക) എം കെ നാരായണൻ (മയ്യിൽ റിട്ട.സിവിൽ സപ്ലൈസ് )കെ സുമ (ഹെഡ്മിസ്ട്രസ് ജിഎച്ച്എസ്എസ് കൊയ്യം )ജീജ സി (അധ്യാപിക, മാത്തിൽ ഹയർ സെക്കൻഡറി സ്കൂൾ) കെ ഹരിദാസൻ (റിട്ട. ഹെഡ്മാസ്റ്റർ കോലത്ത് വയൽ )ജയരാജൻ എ പി പരിയാരം (തളിപ്പറമ്പ് കോ ഓപ്പ. ബാങ്ക്)ആരതി പി നായർ (അധ്യാപിക, സെൻറ് ജോസഫ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ തലശ്ശേരി),പരേതയായ ഇ പി പുഷ്പലത (മുല്ലക്കൊടി )

സഹോദരങ്ങൾ:കെ പി കേശവൻ ബാംഗ്ലൂർ,പരേതനായ കെ പി നാണു മാസ്റ്റർ.

സംസ്കാരം വൈകുന്നേരം 4 മണി പാറക്കാടി എൻഎസ്എസ് പൊതു ശ്മശാനത്തിൽ.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..