പാപ്പിനിശ്ശേരി: പഞ്ചായത്ത് ഹൈസ്ക്കൂൾ പള്ളിക്ക് സമീപം താമസിക്കുന്ന ഇസ്മായിൽ നിര്യാതനായി.
പാപ്പിനിശ്ശേരി: പഞ്ചായത്ത് ഹൈസ്ക്കൂൾ പള്ളിക്ക് സമീപം താമസിക്കുന്ന ഇസ്മായിൽ [ ഫർസാന മെഡിക്കൽസ് വളപട്ടണം] മരണപ്പെട്ടു.
ഭാര്യ : സൈബുന്നിസ
മക്കൾ : ഫർസാന ഫസ്ന ജസീറ തൻസീർ ജസീം
ഖബറടക്കം രാവിലെ 10 ന് കാട്ടിലെ പള്ളി ഖബർസ്ഥാൻ .

Comments
Post a Comment