സർ സയ്യിദ് കോളേജിന് സമീപത്തെ ശിവാലമഠത്തിൽ കല്യാണി (80) നിര്യാതയായി.
സർ സയ്യിദ് കോളേജിന് സമീപത്തെ ശിവാലമഠത്തിൽ കല്യാണി (80) നിര്യാതയായി.
ഭർത്താവ് : പരേതനായ വീരസ്വാമി
മക്കൾ : സുജാത, പുഷ്‌പ, മണികണ്ഠൻ, അനീഷ്, പരേതനായ ബാബു
മരുമക്കൾ : രാധാകൃഷ്‌ണൻ, മുരുകേശൻ,
സഹോദരൻ :ബാലൻ
മൃതദേഹം നാളെ (25/10/24) രാവിലെ 8 മണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് 10 മണിയോടെ പട്ടപ്പാറ പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും

Comments
Post a Comment