ഒടുവിൽ ദിവ്യ കീഴടങ്ങി
മൂൻകൂർ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ദിവ്യ കീഴടങ്ങിയത്.
കണ്ണുർ: നവീൻ ബാബുവിൻ്റെ മരണത്തിൽ ഒളിവിൽ കഴിയുന്ന കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ കീഴടങ്ങി. മൂൻകൂർ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ദിവ്യമ കീഴടങ്ങിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം നേതൃത്വവും ദിവ്യയോട് കീഴടങ്ങാൻ നിർദേശിച്ചിരുന്നു

Comments
Post a Comment