നാറാത്ത് : വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.
നാറാത്ത് കോട്ടാഞ്ചേരി സ്വദേശികളായ രാധാകൃഷ്ണൻ, പ്രസീത എന്നിവരുടെ മകൻ ശ്യാം പ്രസാദും കൊല്ലം സ്വദേശി ആര്യയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് I. R. P.C.ക്ക് നൽകിയ ധന സഹായംCITU. സംസ്ഥാന കമ്മിറ്റി അംഗം സ. കെ. അശോകൻ ഏറ്റുവാങ്ങി.C. P. I. M. മയ്യിൽ ഏരിയ കമ്മിറ്റി അംഗം സ. N. അശോകൻ, ലോക്കൽ ഗ്രൂപ്പ് കൺവീനർ ജയപ്രകാശ് ലാൽ, ലോക്കൽ കമ്മിറ്റി അംഗം സ. രമേശൻ. p. T., ബ്രാഞ്ച് സെക്രട്ടറി പി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment