കണ്ണാടിപ്പറമ്പ് ചേലേരി സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു.
:- കണ്ണാടി പറമ്പ് ചേലേരി സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു.
ചേലേരിമുക്കിലെ മുണ്ടേരി ഹൗസിൽ രാജീവൻ [55] ബഹ്റൈനിൽ വെച്ച് നിര്യാതനായി. ഇന്ന് ഉച്ചക്ക് മൃതദേഹം സ്വവസതിയിൽ എത്തിക്കും, 2 മണിക്ക് സമുദായ സ്മാ ശാനത്തിൽ സംസ്ക്കാരം. പിതാവ് :- പരേതനായ മുണ്ടേരി നാരായണൻ നായർ ,
മാതാവ് : പരേതയദേവകി,
ഭാര്യ :- പി ലേഖ (കണിക്കുന്ന് )
മക്കൾ :- ഹരി ലക്ഷ്മി,
പൂജ രാജീവ് (ഇരുവരും വിദ്യാർത്ഥികൾ ) സഹോദര ങ്ങൾ :- നളിനി, പവിത്രൻ ,ജനാർദ്ദനൻ , പരേതനായ ചന്ദ്രൻ .

Comments
Post a Comment