വളപട്ടണം : കോട്ടക്കുന്ന് ബസ്സ് സ്റ്റോപ്പിന് സമീപം കെ പി ഹൗസില്‍ താമസിക്കുന്ന KPB നിസാർ നിര്യാതനായി.
വളപട്ടണം ബംഗ്ലായിൽ തറവാട്ടിൽ KPB നിസാർ മരണപ്പെട്ടു... (താമസം കോട്ടക്കുന്ന് ബസ്സ് സ്റ്റോപ്പിന് പിറക് വശം കെ പി ഹൗസില്‍ താമസം
കടവൻ പറമ്പിൽ അൻവർ കെ പിയുടെ സഹോദരി ഭർത്താവാണ്.

Comments
Post a Comment