മയ്യിൽ : വി ഒ കാർത്ത്യായനി അമ്മ നിര്യാതയായി



കടൂർ അരയിടത്തു ചിറയിലെ കാർത്ത്യായനി അമ്മ (93)അന്തരിച്ചു.

ഭർത്താവ് :പരേതനായ ചാത്തുക്കുട്ടി നമ്പ്യാർ. 

മക്കൾ കമലക്ഷി, കുഞ്ഞിരാമൻ, വി ഒ പ്രഭാകരൻ ( റിട്ടയർഡ് കൃഷി ഓഫീസർ ), വേലായുധൻ, പുഷ്പവല്ലി, ഗൗരി, സുധ. മരുമക്കൾ ബാലൻ ( പുഴാതി ), കാർത്ത്യായനി (കുറ്റൂർ ),പി സൗമിനി ടീച്ചർ (കാനാട് ), എം വി അജിത ( പ്രസിഡന്റ് മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ ), രാജൻ (മുണ്ടേരി ), വിശ്വനാഥൻ (മട്ടന്നൂർ ), പ്രദീപൻ (ചേലോറ ). സഹോദരൻ പരേതനായ ബാലൻ നമ്പ്യാർ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..