കണ്ണൂർ : ദേശിയപാതക്കായി നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകർന്നു വീണു.

 


പിലാത്തറ : ദേശിയപാതക്കായി നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകർന്നു വീണു. ആറ് വരിപ്പാതയുടെ നടുവിൽ നിർമ്മിച്ച സംരക്ഷണഭിത്തിയിലെ സ്ലാബ് ആണ് സർവ്വീസ് റോഡിലെക്ക് വീണത്

പിലാത്തറ ടൗണിന് സമീപം ശനിയാഴ്ച്ച രാവിലെ ആയിരുന്നു സംഭവം. ഈ സമയം ഇതുവഴി വന്ന ബൈക്ക് യാത്രക്കാനും ഓട്ടോ റിക്ഷയും തലനാരിഴക്കാണ് രക്ഷപ്പെട്ടത് കോടികൾ ചിലവഴിച്ച് നിർമ്മിക്കുന്ന റോഡ് പണിക്കിടെ സ്ലാബ് അടന്ന് വീണത് ആശങ്കക്കിടയാക്കിയിട്ടുണ്ട്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.