തളിയിൽ ഏ.കെ.ജി വായനശാലക്ക് സമീപം താമസിക്കുന്ന പത്മിനി.ടി നിര്യാതയായി
തളിയിൽ ഏ.കെ.ജി വായനശാലക്ക് സമീപം താമസിക്കുന്ന പത്മിനി.ടി (72 വയസ്സ്) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ കെ. വി.
മക്കൾ: ലളിത (ചെറുകുന്ന്), സുഷീർ ( ദുബായ്), ഷിബു, പരേതയായ ഷീബ.
സഹോദരങ്ങൾ: രാമകൃഷ്ണൻ, ജയശീലൻ, ഗൗരി, പ്രീത, പരേതരായ ഗോപാലൻ, പത്മനാഭൻ.
സംസ്കാരം (24.10.24) വ്യാഴം ഉച്ചക്ക് 12.30 ന് മാങ്ങാട്ട് പറമ്പ് ശാന്തിതീരം വാതക ശ്മശാനത്തിൽ.

Comments
Post a Comment