കണ്ണാടിപ്പറമ്പ് തെരുവിലെ പവിത്രൻ നിര്യാതനായി
കണ്ണാടിപ്പറമ്പ് തെരുവിലെ പോത്തൻ രാമൻ, പാറു എന്നവരുടെ മകൻ പോത്തൻ പവിത്രൻ (59) നിര്യാതനായി
ഭാര്യ:- ഉഷ-മക്കൾ നന്ദന ,മഞ്ജിമ സഹോദരങ്ങൾ ശ്യാമള ,ഗോപിനാഥൻ ,മനോജ ----2.30 മുതൽ കണ്ണാടിപ്പറമ്പ് വീട്ടിൽ കൊണ്ടുവരും ശേഷം 3.30 മണിക്ക് താമസസ്ഥലമായ പാവന്നൂർ കൊണ്ടുപോകുന്നതാണ് സംസ്കാരം 5 മണിക്ക്പൊറോളം ശ്മശാനത്തിൽ

Comments
Post a Comment