അത്താഴകുന്നു, കല്ല് കെട്ടു ചിറ ഭാഗങ്ങളിൽ തെരുവ് നായയുടെ കടിയേറ്റ് 5 പേർക്ക് പരിക്ക്
കണ്ണൂർ അത്താഴകുന്നു, കല്ല്
കെട്ടു ചിറ ഭാഗങ്ങളിൽ ഭ്രാന്തൻ നായ്കൾ ഭീതി
പരത്തുന്നു
കടിയേറ്റത് 5 പേർക്
ഇന്ന് വൈകുന്നേരം 5 ഓളം പേർക് തെരുവ്
നായ്കളുടെ കടിയേറ്റു
കടിച്ച നായ്കളെ പിടി
കിട്ടാത്തതുകൊണ്ട് ജനങ്ങൾ ഭീ തിയിലാണ്
അഫ്സത്, റംല, മയ്മൂന എന്നിവരെ പരിയാരം ആശുപത്രിയിലും
മഹമൂദ് സാബിത്ത്
ഈപ്രദേശങ്ങളിൽ
പണി തീരാത്ത വീടുകൾ കേന്ദ്രീകരിച്ചും വയലുകളിലും നായകൾ കൂട്ടമായി
വിലസുന്നു

Comments
Post a Comment