കണ്ണൂർ : മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പരിയാരം
മധ്യവയസ്ക്കനെ
വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടന്നപ്പള്ളി തെക്കെക്കരയിലെ ചന്തു കോമരത്തിൻ്റെ മകൻ പുതിയ വീട്ടിൽ പി വി പ്രശാന്തനെയാണ്(53) തെക്കെക്കരയിലെ മോഹനൻ എന്നയാളുടെ വീടിൻ്റെ ഞാലിയിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യയും മക്കളും ചുഴലിയിലെ അവരുടെ വീട്ടിലേക്ക് പോയിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. കടുത്ത ദുർഗന്ധം വ്യാപിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.

Comments
Post a Comment