പാപ്പിനിശ്ശേരി: ഹെൻട്രി റോഡിൽ താമസിക്കുന്ന മഹമൂദ് ഹാജി നിര്യാതനായി
പാപ്പിനിശ്ശേരി: മെരളി റോഡ് കണ്ടം ബ്രദേഴ്സ്ന് സമീപം എം.കെപി ഹൗസിൽ താമസിക്കുന്ന ടി.വി മഹ്മൂദ് ഹാജി മരണപ്പെട്ടു.
ഭാര്യ റഷീദ എംകെ.പി
മക്കൾ , അഫ്താബ്,ഷർമിന,ഷാമില,ഫാത്തിമത്തുൽ സജ
മരുമക്കൾ
റഷീദ് നാറാത്ത്, മഹ്റൂഫ് വളപട്ടണം, മൊയ്തു തളിപ്പറമ്പ്,ഷാന പാപ്പിനിശ്ശേരി
ഖബറടക്കം മഗ്‌രിബ് കാട്ടിലപ്പള്ളി

Comments
Post a Comment