വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് NREG വർക്കേഴ്സ് യൂണിയൻ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി കൊളച്ചേരി പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് NREG വർക്കേഴ്സ് യൂണിയൻ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി കൊളച്ചേരി പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി

കർഷക സംഘം മയ്യിൽ ഏരിയാ പ്രസിഡന്റ് പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.പി കുഞ്ഞിരാമൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു. വി. രമേശൻ ,എം. ഗൗരി, പി.വി ചന്ദ്രമതി , കെ. കോമളം , സി. പത്മനാഭൻ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..