യൂത്ത് കോൺഗ്രസ് കുറുമാത്തൂർ മണ്ഡലം പ്രസിഡന്റ്‌, നിമിഷ പ്രസാദ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ അനഘയും.





യൂത്ത് കോൺഗ്രസ് കുറുമാത്തൂർ മണ്ഡലം പ്രസിഡന്റ്‌,

നിമിഷ പ്രസാദ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ അനഘയും.




തളിപ്പറമ്പ്:കെ.അനഘ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്. തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറിയും ജയ്ഹിന്ദ് ചാരിറ്റി സെന്റർ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായ മാവിലെ പത്മനാഭന്റെയും മഹിളാ കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം സിക്രട്ടറി കെ.സരിതയുടെയും മകളാണ്. തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസാനവർഷ ബി.കോം വിദ്യാർത്ഥിനിയാണ്.

നിമിഷ പ്രസാദ് പന്നിയൂർ സ്വദേശിനിയാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..