മുണ്ടേരി: കെ.ഗിരിജ ടീച്ചർ നിര്യാതയായി




കെ.ഗിരിജ ടീച്ചർ നിര്യാതയായി

മുണ്ടേരി :

 മുണ്ടേരി കച്ചേരിപറമ്പ് ശ്രേയസിൽ കെ

ഗിരിജ ടീച്ചർ നിര്യാതയായി. ഭർത്താവ് എം എം ഗംഗാധരൻ മാസ്റ്റർ. മക്കൾ: ശ്രീലാൽ, ശ്രീലേഖ, ശ്രീലേഷ്. മരുമക്കൾ: ക്രിഷ്മ, അമർ, ജ്യോതിഷ്, ദേബ്ലിന. സംസ്കാരം നാളെ വെളളിയാഴ്ച പകൽ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Comments