ബക്കളം മൈലാട് ഗാന്ധി സ്മാരക വായനശാലക്ക് സമീപത്തെ തളിയിൽ വീട്ടിൽ രാഘവൻ രാജു , നിര്യാതനായി

 


ബക്കളം മൈലാട് ഗാന്ധി സ്മാരക വായനശാലക്ക് സമീപത്തെ തളിയിൽ വീട്ടിൽ രാഘവൻ  രാജു , 78 വയസ്സ്) നിര്യാതനായി . 

ദീർഘകാലം ശിവ പ്രസാദ് ബസ്സിലെ കണ്ടക്ടർ ആയിരുന്നു 

 മാതാപിതാക്കൾ : പരേതരായ കണ്ണൻ, ജാനകി

 ഭാര്യ: ഗീത

 മക്കൾ: വിനയരാജ്(ബാംഗ്ലൂർ )

വിമൽരാജ്

 മരുമക്കൾ : അശ്വതി(തിരുവനന്തപുരം )

 അശ്വതി (പയ്യാവൂർ )

 *സഹോദരി* :പദ്മിനി

    സംസ്കാരം : ഇന്ന് (14/11/23)ഉച്ചയ്ക്ക് ശേഷം മൈലാട് ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??