മുണ്ടയാട്. വാണിവിലാസം സ്കൂളിന് സമീപത്തെ ഉഷസ്സിൽ തീയഞ്ചേരി രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി





മുണ്ടയാട്. വാണിവിലാസം സ്കൂളിന് സമീപത്തെ ഉഷസ്സിൽ തീയഞ്ചേരി രാമചന്ദ്രൻ നമ്പ്യാർ (84) അന്തരിച്ചു. ഭാര്യമാർ പരേതയായ ലീലാവതി, ധനലക്ഷ്മി. മക്കൾ രഞ്ജിത്ത് (ദുബായ് ), ഉണ്ണികൃഷ്ണൻ, പരേതയായ രഞ്ജിനി, അനൂപ് (യു. കെ ), വീണ (പൂന ). സഹോദരങ്ങൾ ദാമോദരൻ.ടി. (ചെറുകുന്ന് ), സത്യവതി (കണ്ണാടിപറമ്പ് ), വനജ (കണ്ണാടിപറമ്പ് ), ശശിധരൻ (കല്ല്യാശ്ശേരി ), പരേതനായ ഗംഗാധരൻ (പുഴാതി). സംസ്കാരം രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മ ശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..