മാണിയൂർ കരിമ്പുങ്കരയിലെ പി.അനർഗ് നിര്യാതനായി




മാണിയൂർ കരിമ്പുങ്കരയിലെ പി.അനർഗ് നിര്യാതനായി

ചട്ടുകപ്പാറ- ചട്ടുകപ്പാറ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി പി.അനർഗ് (14) നിര്യാതനായി.

അച്ഛൻ -പി. ബൈജു, അമ്മ- സി.കെ.ഷൈമ, സഹോദരി - പി .ആരാധ്യ (ചട്ടുകപ്പാറ GHSS അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി )

സംസ്കാരം ഇന്ന് (28.11.2023) വൈകു: 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.