കണ്ണൂരിൽ വൻ MDMA വേട്ട 2 കേസിലായി പെൺകുട്ടി ഉൾപ്പടെ 4 പ്രതികൾ പിടിയിൽ.

കണ്ണൂരിൽ വൻ MDMA വേട്ട 2 കേസിലായി പെൺകുട്ടി ഉൾപ്പടെ 4 പ്രതികൾ പിടിയിൽ.

പുതിയതെരു സ്വദേശി യാസിർ റഫീഖ്, മരക്കാർക്കണ്ടി സ്വദേശി അപർണ അനീഷ്, റിസ്വാൻ റഫീഖ്, ദിൽഷാദ് ലത്തീഫ് എന്നിവരാണ് പിടിയിലായത്

158 ഗ്രാം MDMA, 112 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ്

കണ്ണൂർ ടൗൺ പോലീസും ഡാൻസഫ് ടീമും ചേർന്ന് പിടികൂടിയത്

Comments