ചവനപ്പുഴ പി.വി.കെ.എൻ ഗവ.എൽ പി സ്കൂളിൽ വിജയോത്സവം നടത്തി; വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

 




തളിപ്പറമ്പ : ചവനപ്പുഴ പി.വി.കെ.എൻ ഗവ.എൽ പി സ്കൂളിൽ വിജയോത്സവം നടത്തി വിവിധ മേഖലകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം കമ്മിറ്റി ചെയർമാൻ പി.ലക്ഷമണൻ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനിത സമ്മാനദാനം നിർവഹിച്ചു. കെ.വി. ബാലൻ മാസ്റ്റർ, വി എം വിമല ടീച്ചർ, ആർ കെ ഗംഗാധരൻ, പി.സതീശൻ എന്നിവർ ആശംസ അർപ്പിച്ചു. പ്രധാനാദ്ധ്യാപിക സാറ ടീച്ചർ സ്വാഗതവും ഹരിപ്രിയ ടീച്ചർ നന്ദിയും പറഞ്ഞു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..