ആറാം ലോക കിരീടം നേടി ഓസ്ട്രേലിയ

 


ലോകക്കപ്പ് ക്രിക്കറ്റ് കിരീടം ഓസ്ട്രേലിയക്ക്.... ഇന്ത്യയെ 6 വിക്കറ്റിനാണ് ഓസിസ്പരാജയപ്പെടുത്തിയത്.*
ടോസ് നഷ്ടപ്പെട്ട് ആദ്യം.ബാറ്റ് ചെയ്ത ഇന്ത്യക്ക് 240 റൺസ് നേടാനെ കഴിഞ്ഞുള്ളു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസിസ് 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു..

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം