നാറാത്ത് : നാറാത്ത് ഓണപ്പറമ്പിലെ നെല്ലിയേരി രാജശേഖരൻ നായർ നിര്യാതനായി.

 


നാറാത്ത് :

നാറാത്ത് ഓണപ്പറമ്പിലെ നെല്ലിയേരി രാജശേഖരൻ നായർ (87) നിര്യാതനായി.

റിട്ടയേർഡ് എയർ ഫോഴ്സ്.

വളപട്ടണം ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനും ആയിരുന്നു

ഭാര്യ :പുളിയാങ്കോട്ട് കല്യാട്ട് രാജലക്ഷ്മി

മക്കൾ.രാജേഷ്.പി.കെ (സംഗി &കമ്പനി )കണ്ണൂർ

രാജി ജഗദീശൻ

മരുമക്കൾ: ജഗദീശൻ (മസ്കറ്റ് )

,രഞ്ജിനി (കോലത്തുവയൽ )

സഹോദരങ്ങൾ : മാധവികുട്ടി,ശിവശങ്കരൻ,

സേതുമാധവൻ

പരേതരായ ലീല,ഉണ്ണികൃഷ്ണൻ,രാജലക്ഷ്മി,ബലരാമൻ,

സംസ്കാരം ബുധൻ രാവിലെ 11.30 ന് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.