തളിപ്പറമ്പ് ഏഴാം മൈൽ സ്വദേശി ഷക്കീർ നിര്യാതനായി


തളിപറമ്പ ഏഴാംമൈലിലെ കെ.എൻ ഷക്കീർ നിര്യാതനായി


തളിപറമ്പ: നെഞ്ച് വേദനയെ തുടർന്ന് പ്രവാസി മരിച്ചു.ഏഴാംമൈൽ രിഫായി ജുമാ മസ്ജിദിന് പുറക് വശത്ത് താമസിക്കുന്ന കെ.എൻ ഷക്കീർ (45) ആണ് മരണപ്പെട്ടത്. പരേതനായ മാടാളൻ മുസ്തഫയുടെയും

കെ.എൻകദീജ യുടെയും മകനാണ്. പ്രവാസിയായ ഷക്കീർ ഡിസംബർ ഏഴിന് തിരിച്ച് പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഫർമിന മക്കൾ- ഷാന,ശ സിൻ

സഹോദരങ്ങൾ: സക്കീന

റസിയ

 നബീസ ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 9.30ന്


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.