ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ





ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ കടന്ന് ഇന്ത്യ. സെമി ഫൈനലിൽ ന്യൂസിലൻഡിനെ 70 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യത്തിലേക്കുള്ള കിവീസ് ബാറ്റിങ് 327 റൺസിൽ അവസാനിച്ചു. 7 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി ബോളിങ്ങിൽ ഇന്ത്യയ്‌ക്കായി തിളങ്ങി. കോഹ്‌ലി (117), ശ്രേയസ് (105), ഗിൽ (80), രോഹിത് (47), എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി.


 ന്യൂസിലാൻഡിന്റെ 7 വിക്കറ്റ് നേടി മുഹമ്മദ് ഷമി 



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..