കൊളച്ചേരി : കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ത്യയുടെ ഭാരതരത്നവുമായ ഇന്ദിര പ്രിയദർശിനിയുടെ 106 ജന്മദിനം ഛായാ ചിത്രത്തിൽ പുഷ്പാർച്ചന യോടും അനുസ്മരണ ചടങ്ങുകളോടും കൂടി ആചരിച്ചു




കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ത്യയുടെ ഭാരതരത്നവുമായ ഇന്ദിര പ്രിയദർശിനിയുടെ 106 ജന്മദിനം ഛായാ ചിത്രത്തിൽ പുഷ്പാർച്ചന യോടും അനുസ്മരണ ചടങ്ങുകളോടും കൂടി ആചരിച്ചു കമ്പിൽ എം.എൻ.സ്മാരക മന്ദിരത്തിൽ നടന്ന പുഷ്പാർച്ചന ക്ക്മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ് എ.ഭാസ്കരൻ അനില പി പി ചന്ദന എം.പി ,ജിഷ കെ ,സുനിത അബൂബക്കർ , എ സുചിത്ര , കെ എം ശിവദാസൻ , കെ ബാബു, കെ ആദിത്യൻ, ദാമോദരൻ കൊയിലേരിയൻ, സംഗീത് ഭാസ്കരൻ ,, പി. ബിന്ദു, രേഷ്മ , റിഷ, നിതുൽ വിനോദ്,തുടങ്ങിയവർ നേതൃത്വം നൽകി തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ടി പി സുമേഷിന്റെ അധ്യക്ഷതയിൽ ശ്രീ ദാമോദരൻ കൊയിലേ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് കെ. എം. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി ആശംസകൾ അർപ്പിച്ചുകൊണ്ട് എംപി മനോഹരൻ , കെ പി മുസ്തഫ, കെ അച്യുതൻ , എ ഭാസ്കരൻ ,പി ബിന്ദു, സുനിതാ അബൂബക്കർ പി.പി. ശാദുലി, പി.വേലായുധൻ, തുടങ്ങിയവർ സംസാരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എംടി അനീഷ് സ്വാഗതവും സി കെ സിദ്ദീഖ് നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം