പാപ്പിനിശ്ശേരി : ഐസിഐ സിഐ ബാങ്ക് ജീവനക്കാരി ശ്രുതി നിര്യാതയായി



പയ്യന്നൂർ: ബേങ്ക് ജീവനക്കാരിയായ യുവതിയെ പയ്യന്നൂരിലെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 പഴയങ്ങാടിയിലെ ബേങ്ക് ജീവനക്കാരൻ പയ്യന്നൂർ കോളോത്തെ പുത്തലത്ത് സംഗീതി ന്റെ ഭാര്യ പാപ്പിനിശ്ശേരി സ്വദേശിനിയും പെരുമ്പയിലെ ഐസിഐ സിഐ ബാങ്ക് ജീവനക്കാരിയുമായ ശ്രുതി(28)യെയാണ്. വീട്ടിൽ  തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് വീടിന്റെ രണ്ടാം നില യിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ശ്രുതിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടരവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.ഇവരുടെ മകൾ നൈശിഖ (ഒരു വയസ്).

പാപ്പിനിശേരി വേളാപുരത്തെ പത്മനാഭൻ മീര ദമ്പതികളുടെ മകളാണ്. സഹോദരൻ.വരുൺ യാരത്തെ കണ്ണർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മൃതദേഹം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.