നാറാത്ത് : നാറാത്ത് ഓണപറമ്പിലെ അഭിൻ ചികിത്സ ഫണ്ടിലേക്ക് ഓണപറമ്പിലെ സാംസ്കാരിക സംഘടനയായ പ്രിയദർശിനി സാംസ്കാരിക കേന്ദ്രം ധന സഹായം കൈമാറി




 നാറാത്ത് ഓണപറമ്പിലെ അഭിൻ ചികിത്സ ഫണ്ടിലേക്ക് ഓണപറമ്പിലെ സാംസ്കാരിക സംഘടനയായ പ്രിയദർശിനി സാംസ്കാരിക കേന്ദ്രം സ്വരൂപിച്ച ,103600രൂപ(ഒരു ലക്ഷത്തി മൂവായിരത്തി അറനൂറ് രൂപ സാംസ്കാരിക കേന്ദ്രം സെക്രട്ടറി സുരേഷ് ബാബു ചികിത്സ കമ്മറ്റി കൺവീനർ നികേതിനെ എൽപ്പിക്കുന്നു ചടങ്ങിൽ സാംസ്കാരിക കേന്ദ്രം ഭാരവാഹികളായ പ്രശാന്ത് മേ പ്പേരി,മഹേഷ് പുളൂക്കൂൽ,സുധീർ നാറാത്ത്, വിജേഷ് ഓണപറമ്പ് എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??