തളിപ്പറമ്പ കാകഞ്ചാലിൽ താമസിക്കുന്ന മുഹമ്മദ് ഷെഹ്‌സാദ് കെ എൻ നിര്യാതനായി



ഏഴാം മൈൽ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.


തളിപ്പറമ്പ കാകഞ്ചാലിൽ താമസിക്കുന്ന മുഹമ്മദ് ഷെഹ്‌സാദ് KN( മുഹമ്മദ് ഇസ്മായിൽ ബുഷ്‌റ KN എന്നവരുടെ മകൻ

ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. കബറടക്കം വൈകുന്നേരം നാലിന്.


 . സഹോദരങ്ങള്‍: ഷാസിയ, ഡോ.ഷംഷാദ്, ഷാദിയ, ഷഹദ്.


 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??