കുഞ്ഞി പള്ളി പുതിയ പുരയിൽ ഷാഹില ഖത്തറിൽ വെച്ച് മരണപെട്ടു.





കുഞ്ഞി പള്ളി

പുതിയ പുരയിൽ ഷാഹില ഖത്തറിൽ വെച്ച് മരണപെട്ടു.

കുഞ്ഞിപ്പള്ളി /കണ്ണൂർ

കടലാകിൽ അഷ്‌റഫിന്റെ മൂത്ത

മകളും പരേതനായ പൂഴിക്കാരൻ കുഞ്ഞുക്കാന്റെ

പേര മകളുമായ ഷാഹില (35)ഖത്തറിൽ വെച്ച്മരണപെട്ടു.

ഇന്ന് ഉച്ചക്കായിരുന്നു

മരണം സംഭവിച്ചത്.

ഒരു കുട്ടിയുണ്ട്.

വിസിറ്റ് വിസക്ക് പോയതായിരുന്നു.

കൂടുതൽ വിവരം

അറി വായിട്ടില്ല.

ഭർത്താവ് മുഴപ്പിലങ്ങാട്

സ്വദേശിയാണ്.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം