കണ്ണൂർ ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യൂത്ത് മാർച്ചിന്റെ അഴീക്കോട് മണ്ഡലം തല രജിസ്ട്രേഷൻ യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ കെ ഷിനാജ് ഉദ്ഘാടനം ചെയ്തു





വിദ്വേഷത്തിനെതിരെ , ദൂർഭരണത്തിനെതിരെ കണ്ണൂർ ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യൂത്ത് മാർച്ചിന്റെ അഴീക്കോട് മണ്ഡലം തല രജിസ്ട്രേഷൻ ഉദ്ഘാടനം കണ്ണൂർ ടൗൺ സ്ക്വയറിൽ വെച്ച് യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ കെ ഷിനാജ് ഉദ്ഘാടനം ചെയ്തു. വികെ മുഹമ്മദലി, അശ്ക്കർ കണ്ണാടിപ്പറമ്പ്,നൗഫിർ ചാലാട്ട്,നസീർ അത്താഴാക്കുന്ന്,കെ പി റാഷിദ്, സാജിദ് ബി കെ, യാസിർ പിഎൻപി, ഷമീം കെസി,സവാദ് ടീ എം , ഫാസിൽ പാറക്കാട്ട് , സലിൽ എടി സംബന്ധിച്ചു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം