ഇന്ന് രാവിലെ തളിപ്പറമ്പ് കോരംപീടികയിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു

 


ഇന്ന് രാവിലെ തളിപ്പറമ്പ് കോരംപീടികയിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു 

ചെറുകുന്ന് കൃഷിഭവനിൽ നിന്നും അസിസ്റ്റന്റ് കൃഷി ഓഫീസറായി മലപ്പുറത്തേക്ക് പോയ കൊറോ സ്വദേശി ഗോവിന്ദൻ നമ്പൂതിരി ഇന്ന് രാവിലെ കോരൻ പീടികയിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.