നാറാത്ത് : അഭിൻ ചികിത്സാ നിധിയിലേക്ക് കമ്പിൽ ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ സമാഹരിച്ചതുക കൈമാറി
നാറാത്ത് : അഭിൻ ചികിത്സാ നിധിയിലേക്ക് കമ്പിൽ ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ സമാഹരിച്ചതുക കൈമാറി . ചികിത്സാ നിധികമ്മിറ്റി അംഗം ബ്ലോക്ക് മെബർ നിക്കേതിന് പതിനെട്ടായിരം രൂപ കൈമാറി ചടങ്ങിൽ ശ്രീജു പുതുശ്ശേരി ഷനോജ് ചേലേരി, പ്രജി , കമാൽ . അസ്കർ . മുഹമ്മദ് തുടങ്ങിയവരും പങ്കാളികളായി.. കൊളച്ചേരി ഓട്ടോ ഡ്രൈവർമാരും കമ്പിൽ ടൗൺ പരിസര കടക്കാരും ഈ ഉദ്യമത്തിൽ പങ്കാളികളായി

Comments
Post a Comment