കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ്ജിയുടെ ജന്മദിനം പുഷ്പാർച്ചനയോടും അനുസ്മരണ ചടങ്ങുകളോടെയും ആചരിച്ചു





കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ്ജിയുടെ ജന്മദിനം പുഷ്പാർച്ചനയോടും അനുസ്മരണ ചടങ്ങുകളോടെയും ആചരിച്ചു കമ്പിൽ M N ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ടി.പി. സുമേഷ് അദ്ധ്യക്ഷത വഹിച്ചു മുൻ ബ്ലോക്ക് പ്രസിഡണ്ട് കെ.എം. ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി ആശംസകൾ നേർന്ന് ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറിദാമോദരൻ കൊയിലേരിയൻ, മുൻ മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രമണ്യൻ , കെ.പി. കമാൽ,എം.വി. മനോഹരൻ ,കെ അച്ചുതൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ടിന്റു സുനിൽ , വത്സൻ പാട്ടയം, സുനീതാ അബൂബക്കർ എന്നിവർ സംസാരിച്ചു പുഷ്പാർച്ചനക്ക് കെ.പി. മുസ്തഫ, കെ.ബാബു , സി.കെ. സിദീഖ്, എം.ടി. അനിൽ , സി.പി. മൊയ്തു എം.പി.ചന്ദന , അനില എ, പി.ബിന്ദു, കെ.ജീഷ , ടി.സുമിത്ര, കെ.ശ്രീകല, കെ. റിഷ് സംഗീത് ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി മണ്ഡലം ജനറൽ സിക്രട്ടറിമാരായ എം.ടി. അനിൽ സ്വാഗതവും, എ.ഭാസ്കരൻ നന്ദിയും പറഞ്ഞു

Comments