കമ്പിൽ ഹൈസ്‌കൂൾ മാനേജർ പിടിപി മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി




പിടിപി മുഹമ്മദ്‌ കുഞ്ഞി എന്നവർ മരണപ്പെട്ടു


 കമ്പിൽ ഹൈസ്‌കൂൾ മാനേജറും പന്നിയം കണ്ടി അബ്ദുക്കയുടെ ഏക മകനും ആയ പിടിപി മുഹമ്മദ്‌ കുഞ്ഞി എന്നവർ മരണപ്പെട്ട വിവരം വ്യസന സമേതം* അറിയിക്കുന്നു ഇപ്പോൾ താമസം കണ്ണൂരിൽ 



Comments