പയ്യന്നൂർ: സ്കൂളിലിൽ വിദ്യാർത്ഥിയുടെ കുരുമുളക് സ്പ്രേ പ്രയോഗം; 12 കുട്ടികൾ ആശുപത്രിയിൽ

 


പയ്യന്നൂർ: തായിന്നേരി എസ്.എ.ബി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ക്ലാസിൽ വെച്ച് സഹപാഠികളുടെ നേർക്ക് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. ഇതേ തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 12 കുട്ടികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പോലീസും നഗരസഭാ അധികൃതരും രക്ഷിതാക്കളും സ്കൂളിൽ എത്തിയിട്ടുണ്ട്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..