ചട്ടുകപ്പാറ : വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

 


ചട്ടുകപ്പാറ-നവംബർ 20ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി വേശാല 174,175 ബൂത്ത് സംയുക്തമായി വേശാലമുക്ക് മുതൽ വേശാല എൽ.പി.സ്ക്കൂളിന് സമീപം വരെ വിളംബര ഘോഷയാത്ര നടത്തി. ബൂത്ത് സംഘാടക സമിതി കൺവീനർ കെ.വി.ദിനേശൻ, ചെയർമാൻ എം.പി. രേവതി, കെ.നാണു, കെ.രാമചന്ദ്രൻ ,കെ.മധു, പി.പി.സജീവൻ, ഇ.ചന്ദ്രൻ ,സി.സുരേന്ദ്രൻ, എ.ഗിരിധരൻ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം