വളപട്ടണം : ഹഫ്‌സത്ത് നിര്യാതയായി.




വളപട്ടണം മന്ന kseb ഓഫീസിന് സമീപം താമസിക്കുന്ന ചാലാട് മീത്തലെ പീടികയിൽ റൗഫിന്റെ ഭാര്യ ഹഫ്‌സത് (48)മരണപ്പെട്ടു.

ഖത്തർ വളപട്ടണം കൂട്ടായ്മയുടെ രക്ഷാദികരി നൗഷാദ് ടി പി യുടെ മകൻ മിർഷാദിന്റെ ഭാര്യന്റെ ഉമ്മയാണ് മരണപ്പെട്ട AK ഹഫ്സത്.

മക്കൾ ശദ ഫാത്തിമ, ദിയ ഹനാൻ, ലത്തീഫ് ഹാദി, 

കബറടക്കം ഇന്ന് രാവിലെ പത്തുമണിക്ക് വളപട്ടണം മന്ന ഖബർ സ്ഥാനിൽ 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??