പാപ്പിനിശ്ശേരി സ്വദേശി ജബ്ബാർ എന്നയാളെ കാണ്മാനില്ല




മുകളിൽ ഫോട്ടോയിൽ കാണുന്ന തളിപ്പറമ്പ് മുക്കോല ഖിദ്മത്ത് മദ്രസക്ക് സമീപം കടുങ്ങാൻ ഹൗസിൽ  താമസിക്കുന്ന പാപ്പിനിശ്ശേരി സ്വദേശി ജബ്ബാർ (45) എന്നയാളെ ഇന്നലെ (14/11/23) രാത്രി 8 മണി മുതൽ കാണ്മാനില്ല.

ജോലി കഴിഞ്ഞ് വന്ന് രാത്രി 8 മണി വരെ ടൗണിൽ ഉണ്ടായിരുന്നു.


കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.


ഫോൺ നമ്പർ :8089205961

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..