നാറാത്ത് : ബിജെപി പ്രകടനവും പൊതു സമ്മേളനവും ഇന്ന് കമ്പിൽ ബസാറിൽ.




ബിജെപി പ്രകടനവും പൊതു സമ്മേളനവും ഇന്ന് കമ്പിൽ ബസാറിൽ.

നാറാത്ത്. പുതിയ കേരളം മോദിക്കൊപ്പം. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളുമായി NDA നാറാത്ത് ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 6മണിക്ക് കമ്പിൽ ബസാറിൽ വമ്പിച്ച പൊതുയോഗം.

ബിജെപി ദേശീയ വൈസ് പ്രസിഡെന്റും ഹജ്ജ് കമ്മിറ്റി ചെയർമനുമായ A. P. അബ്‌ദുല്ല കുട്ടി ഉത്ഘാടനം ചെയ്യും.

പാർട്ടി മണ്ഡലം ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധി ക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??