: കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു.




യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി"ലഹരിയാവാം കളിയിടങ്ങളോട് " എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കൂത്തുപറമ്പിൽ വെച്ച് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ജേതാക്കളായ🏆 കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി ടീമിന്🥇 നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ വച്ച് ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് എൻ അനിൽകുമാർ ട്രോഫി കൈമാറി.

ഉടുമ്പൻചോല നിയമസ ഭാങ്കവും CPIM സംസ്ഥാന കമ്മിറ്റി അംഗവുമായ സ : എം എം മണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. DYFI മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അഡ്വ :കെ എസ് അരുൺകുമാർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.