മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ സഹോദരീ ഇ.പി.ദേവകി(87)നിര്യാതയായി.






മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ സഹോദരീ ഇ.പി.ദേവകി(87)നിര്യാതയായി.


തളിപ്പറമ്പ്: മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ സഹോദരി കപാലികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ ഇ.പി. ദേവകി.( 87)നിര്യാതയായി.



ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നമ്പ്യാര്‍.


മകള്‍: പുഷ്പവല്ലി.


മരുമകന്‍: ഇ.കെ.നരേന്ദ്രന്‍.


മറ്റ് സഹോദരങ്ങള്‍: ഇ.പി.ജനാര്‍ദ്ദനന്‍ (ഇരിണാവ്), ഓമന (ഇരിണാവ്), ഭാര്‍ഗ്ഗവി (കാവുമ്പായി), തങ്കമണി (ഇരിണാവ്),


പരേതരായ ഭാര്‍ഗവന്‍ (ചേലേരി), ചന്ദ്രമതി (അഴിക്കോട്).



ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ആടിക്കുംപാറ പൊതുശ്മാശാനത്തില്‍.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..