പന്ന്യങ്കണ്ടി നാരായണൻ നിര്യാതനായി

 


കൂടാളി - കാവുന്താഴയിലെ പീടിക കണ്ടി ഹൗസിൽ പന്ന്യങ്കണ്ടി നാരായണൻ (83) നിര്യാതനായി.ഭാര്യ കെ.സരോജിനി മക്കൾ :ഷൈമ, ബിജു (ഗൾഫ്), ഷൈജു (CPIM കൂടാളി ടൗൺ നോർത്ത് ബ്രാഞ്ചംഗം, കൂടാളി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ ) മരുമക്കൾ: രാജീവൻ, ധന്യ

സംസ്കാരം ഇന്ന് ( 21. 11.23) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.